Monday, February 14, 2011

എന്റെ തണല്‍മരം


My dear friend PRAJESH has designed my previous post so beautifully and sent me...
I am so happy...
Just wanted to share it with you...!!

24 comments:

  1. ഒരു നൈസ് ലുക്ക് ഉണ്ട്. സുഹൃത്ത് രാജേഷിന് താങ്ക്സ് പറയാം.

    ReplyDelete
  2. പ്രണയം... കാലങ്ങളിലെ മാറ്റം......!!എല്ലാറ്റിലുമെന്നപോലെ പ്രണയത്തിലും......!! ഉള്‍ക്കൊണ്ടേ മതിയാവൂ....!! നന്നായിട്ടോ.....!! അഭിനന്ദനങ്ങള്‍ .........!!

    ReplyDelete
  3. പങ്കുവയ്ക്കുമ്പോൾ ഇരട്ടിക്കുന്നതാണ് സന്തോഷം!
    ഞാനും കൂടുന്നു.

    ReplyDelete
  4. congrats again..
    could you please contact me -- hafeez.kt@gmail.com

    ReplyDelete
  5. അനശ്വര പ്രണയത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച സ്നേഹത്തിന്റെ രക്തസാക്ഷി ആയിരുന്നു വാലെന്റൈന്‍.. എന്നാല്‍ ഇന്ന് പ്രണയവും, പ്രണയ ദിനവും എല്ലാം ഇന്ന് വെറും 'കച്ചവട ചരക്ക്‌' മാത്രം ആണ്. അവിടെയാണ് പ്രേമം വെറും കാമം ആകുന്നത്, love എന്നത് വെറും lust ആയി രൂപം മാറുന്നത്. പ്രണയം ഒരു ആല്‍മരം ആകട്ടെ.. പക്ഷെ ഇന്നത്തെ മിക്ക പ്രണയങ്ങളും വെറും ഒരു റോസാപ്പൂവ് മാത്രം ആണ്..

    മോനോഹരമായ ഈ പോസ്റ്റിനു എല്ലാ ആശംസകളും..

    ReplyDelete
  6. ശ്രീജിത്ത്‌,
    നവംബര്‍ പതിനാല് ശിശുദിനം ആകാന്‍ കാരണം അതിനു കൃത്യം ഒന്‍പതു മാസം മുമ്പ് വാലന്റൈന്‍സ് ഡേ ആണെന്നതാണ് എന്നൊരു നിലവാരം കുറഞ്ഞ തമാശ കേട്ടിട്ടുണ്ട്. എങ്കിലും ഇപ്പോഴത്തെ പ്രണയ ദിനാഘോഷങ്ങളുടെ പോക്ക് കാണുമ്പോള്‍ അതിലൊരു സത്യം ഇല്ലാതില്ല എന്നും തോന്നുന്നു... ഹ ഹ ഹ. വല്ലപ്പോഴും കൈമാറുന്ന ഒരു നോട്ടം കൊണ്ടു സായൂജ്യം അടഞ്ഞിരുന്ന, ഒരു കുറിപ്പിന് വേണ്ടി കാലങ്ങളോളം കാത്തിരുന്ന, മനസ്സില്‍ വെച്ച് പൂജിക്കുന്ന ആളുടെ മുന്നില്‍ ഒറ്റയ്ക്ക് പെട്ട് പോയാല്‍ പ്രണയ ഭീതി കൊണ്ടു ഉള്ളം തുള്ളി വിറച്ചിരുന്ന നമ്മുടെ ഇന്നലെകള്‍ എവിടെ? കൂടുതലൊന്നും എഴുതുന്നില്ല... എല്ലാം പറഞ്ഞു പഴകിയ പരിദേവനങ്ങള്‍...
    :(

    ReplyDelete
  7. Hafeez,
    Thanks a lot, my friend..!
    I have sent u a mail.
    :)

    ReplyDelete
  8. Dear Ajith,
    My friend's name is Prajesh, not Rajesh...!
    Thanks...
    :)
    :)

    ReplyDelete
  9. യഥാര്‍ത്ഥ പ്രണയ മുഖം കാണിച്ചു തന്നു. ഫെബ്രുവരി പതിന്നാലു ആഘോഷിക്കുന്നവര്‍ ഇതൊന്നു വായിക്കട്ടെ.

    പോസ്റ്റ്‌ ഭംഗിയായി മോഡിഫൈ ചെയ്ത ഡോക്ടര്‍ സാറിന്റെ ഫ്രണ്ട് പ്രജീഷിനും വത്യസ്ഥ പോസ്റ്റ്‌ വായനക്കാരില്‍ എത്തിച്ച ഡോക്ടര്‍ക്കും ആശംസകള്‍..

    ReplyDelete
  10. കാതില്‍മന്ത്രിക്കുന്ന ഒരുചെല്ലപ്പേരായിരിക്കട്ടേ...
    പ്രണയാര്‍ദ്രമായ മ്ര്ദുമന്ത്രണം.!
    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. ഇത് ശരിക്കിനും നടന്നതാണോ?
    എങ്കില്‍ അവരിപ്പോഴും ജീവനോടെ ഉണ്ടോ?
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete
  12. നല്ല പോസ്റ്റ്‌. നന്നായി പറഞ്ഞിരിക്കുന്നു.

    പാരസിറ്റാമോള്‍ എന്‍റെ ബ്ലോഗില്‍ വച്ചേക്കണം :-)

    ReplyDelete
  13. പഴയ പ്രണയങ്ങൾ ആത്മാവിൽ വേരുറച്ചതായിരുന്നു. എന്നാൽ ഇന്ന് ദിവസം നീക്കി വെച്ചു, ചെമപ്പ് കളറിട്ട് തിരിച്ചറിയേണ്ടതായി വരുത്തിയത് പ്രണയമല്ല, പ്രണയത്തെ വിറ്റ് കാശാക്കാനിറങ്ങിയവരാണ്.. ശരിക്കും പ്രണയത്തിന് ചെമപ്പ് നിറം നൽകാനാവില്ല. പ്രണയ കാവ്യങ്ങളെഴുതിയ നോബൽ പ്രൈസ് ജേതാവും കമ്മ്യൂണിസ്റ്റുകാരനുമായ പാബ്ളൊ നെരുദ തന്റെ കവിതകളെല്ലാം എഴുതിയത് പച്ച മശികൾകൊണ്ടായിരുന്നു. അതിന് കാരണമായി പറഞ്ഞത് പച്ച പ്രതീക്ഷയുടെ നിറമാണെന്ന്. സ്നേഹത്തെ അവമതിച്ച് വിറ്റ് കാശാക്കുന്ന ദിനത്തെ വെറുക്കാൻ ചെമപ്പ് തന്നെ കിടക്കട്ടെ, ബാക്കിയെല്ലാ ദിനങ്ങളും നമുക്ക് പച്ചയിൽ പുതപ്പിക്കാം.

    നല്ല എഴുത്ത്… ആശംസകൾ

    ReplyDelete
  14. ഞാനും ഇത്തിരി നേരം ഈ പ്രണയമരത്തണലിൽ വന്നിരുന്നു പോയി കേട്ടൊ
    so...cool..!

    ReplyDelete
  15. ആഹാകൊള്ളാലോ .. ആശംസകള്‍

    ReplyDelete
  16. ആഹാ, ദ് കൊള്ളാം ട്ടാ :)
    നന്നായിരിക്കുന്നു!

    പോസ്റ്റ് മുമ്പേ വായിച്ചിരുന്നൂലോ :)

    ReplyDelete
  17. കമിതാക്കള്‍ക്ക് പ്രണയം വിവാഹത്തോടെ അവസാനിക്കുന്നു.
    അല്ലാത്തവര്‍ക്ക് വിവാഹം മുതല്‍ തുടങ്ങുന്നു.
    വളരെ വിശാലമായ കഥ.

    ReplyDelete

സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക ഫ്രീ....