ഡോക്ടര്‍, തിരക്കിനിടയില്‍ ബൂലോഗത്തെ പാടെ മറക്കരുത് കേട്ടോ. പറഞ്ഞത് വെറുതെയൊന്നുമല്ല ഒരു കമന്റിന് ഒരു പാരസെറ്റമോള്‍ എന്നല്ലെ ഓഫര്‍. അതുകൊണ്ടാണ്. ഗുരുനാഥനെ സ്മരിച്ചെഴുതിയ ഈ ചെറുകുറിപ്പ് ഇഷ്ടത്തോടെ വായിച്ചു.
@ കുഞ്ഞുസ്സ്, ഞാന്‍ നോക്കിയിട്ടും വായിക്കാന്‍ പറ്റുന്നില്ലായിരുന്നു. പക്ഷെ അങ്ങിനെ തോറ്റുകൊടുക്കാനോ. ബ്ലോഗേര്‍സിന്റെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളു (കടപ്പാട്: പഴശ്ശിരാജാ സിനിമ) ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്താല്‍ പിന്നെ സൂം ചെയ്ത് വായിക്കാം.
നന്ദി അജിത്തേട്ടാ.... വായനക്കായി വീണ്ടും വന്നു നോക്കി , സൂത്രം പ്രയോഗിച്ചു. കുറിപ്പടിയിലെ മധുരച്ചൂരല്‍ ഇഷ്ടത്തോടെ ഞാനും വായിച്ചു... പക്ഷേ, എപ്പോഴും ആ സൂത്രം പ്രായോഗികമല്ല... :)
ഇത് വായിക്കാന്‍ കഴിയുന്നില്ലല്ലോ ... ടൈപ്പ് ചെയ്തിടുകയോ പി.ഡി.ഫ് ഫയല്‍ ആക്കി പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ വായിക്കാന്‍ കഴിയുമായിരുന്നു....
ReplyDeleteഡോക്ടര്‍, തിരക്കിനിടയില്‍ ബൂലോഗത്തെ പാടെ മറക്കരുത് കേട്ടോ. പറഞ്ഞത് വെറുതെയൊന്നുമല്ല ഒരു കമന്റിന് ഒരു പാരസെറ്റമോള്‍ എന്നല്ലെ ഓഫര്‍. അതുകൊണ്ടാണ്.
ReplyDeleteഗുരുനാഥനെ സ്മരിച്ചെഴുതിയ ഈ ചെറുകുറിപ്പ് ഇഷ്ടത്തോടെ വായിച്ചു.
@ കുഞ്ഞുസ്സ്, ഞാന്‍ നോക്കിയിട്ടും വായിക്കാന്‍ പറ്റുന്നില്ലായിരുന്നു. പക്ഷെ അങ്ങിനെ തോറ്റുകൊടുക്കാനോ. ബ്ലോഗേര്‍സിന്റെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളു (കടപ്പാട്: പഴശ്ശിരാജാ സിനിമ) ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്താല്‍ പിന്നെ സൂം ചെയ്ത് വായിക്കാം.
നന്ദി അജിത്തേട്ടാ.... വായനക്കായി വീണ്ടും വന്നു നോക്കി , സൂത്രം പ്രയോഗിച്ചു. കുറിപ്പടിയിലെ മധുരച്ചൂരല്‍ ഇഷ്ടത്തോടെ ഞാനും വായിച്ചു... പക്ഷേ, എപ്പോഴും ആ സൂത്രം പ്രായോഗികമല്ല... :)
ReplyDeletemadurachooral vaayichirunnu...
ReplyDeleteവായിച്ചു നോക്കട്ടെ.
ReplyDelete:)